'ശോച്യാവസ്ഥ പരിഹരിക്കണം'

മലപ്പുറം: പൂക്കോട്ടൂർ വില്ലേജ് ഒാഫിസി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.െഎ പുല്ലാര ബ്രാഞ്ച് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉമ്മർ കുരിക്കൾ, ലോക്കൽ സെക്രട്ടറി മുക്കൻ റസാഖ് വള്ളുവമ്പ്രം, എൻ. അബ്ദുൽ റഷീദ് കോട്ടാരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.