തിരൂരങ്ങാടി: വീണു. ആളപായമില്ല. ചെമ്മാട്- കൊടിഞ്ഞി റോഡിലെ പിറകുവശത്തെ മതിലാണ് ഇടിഞ്ഞത്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് മതിൽ ഇടിഞ്ഞത്. തട്ടിയാൽ വീഴുന്ന അവസ്ഥയിലായിരുന്നു മതിൽ. TGI POLICE STATION MATHIL VEENU ഫോട്ടോ: തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ മതിൽ ഇടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.