വിദഗ്​ധ ആരോഗ്യ സംഘത്തെ വിന്യസിപ്പിക്കണം -ഡി.സി.സി

മലപ്പുറം: നിപ അടക്കമുള്ള പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാകുന്നത് വരെ മറ്റു ജില്ലകളിൽനിന്ന് വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന സംഘത്തെ ജില്ലയിൽ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജില്ല കലക്ടർക്ക് നിവേദനം നൽകി. ഒ.പി സമയം ദീർഘിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ കൺേട്രാൾ റൂമുകൾ തുറന്ന് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.