ഭാഷാസമര രക്തസാക്ഷി കുഞ്ഞിപ്പയുടെ ഖബർ സന്ദർശിച്ചു

കാളികാവ്: ഭാഷാസമര രക്തസാക്ഷി കാളികാവിലെ കുഞ്ഞിപ്പയുടെ ഖബർ സന്ദർശനത്തിന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, അഡ്വ. എം. ഉമ്മർ എം.എൽ.എ, പി. ഇസ്മാഈൽ മൂത്തേടം, കളത്തിൽ കുഞ്ഞാപ്പു ഹാജി, എം. അലവി സാഹിബ്, വി.എ.കെ. തങ്ങൾ, പി. ഖാലിദ് മാസ്റ്റർ, മുസ്തഫ അബ്ദുൽ ലത്തീഫ്, ഷൈജൽ എടപ്പറ്റ, എം.ടി. അലി നൗഷാദ്, ഉസ്മാൻ താമരത്ത്, നഹാസ് പാറക്കൽ, അൻവർ ഷാഫി, യൂസുഫ് ഹാജി, കെ. കുഞ്ഞാപ്പ ഹാജി, കെ.പി. ഹൈദരലി മാസ്റ്റർ, എ. അസ്കർ, ഡോ. ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.