ഡ്രൈവര്‍ ഒഴിവ്

കരുളായി: ഗ്രാമപഞ്ചായത്ത് ഓഫിസി​െൻറ ഔദ്യോഗിക വാഹനത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായവരും ലൈസന്‍സ്, ബാഡ്ജ് എന്നിവയുള്ളവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ജൂണ്‍ ഏഴിന് അഞ്ചിന് മുമ്പായി അപേക്ഷകള്‍ പഞ്ചായത്ത് ഓഫിസില്‍ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.