ഇഫ്താർ സംഗമം

കാളികാവ്: പുളിയംകല്ല് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒരുക്കിയ ഇഫ്താർ സംഗമത്തിൽ മതഭേദമന്യേ 200ഓളം പേർ പങ്കെടുത്തു. പി. ഇർഷാദ്, കെ. വിഷ്ണു, എം. നസീബ്. എം. യൂനുസലി, എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.