മാപ്പിളകല അധ്യാപക സംഘടന രൂപവത്കരിച്ചു ചെർപ്പുളശ്ശേരി: കോർവ മാപ്പിളകല അധ്യാപക ചാരിറ്റബിൾ സൊസൈറ്റിയുടെ ജില്ല പ്രഥമ കമ്മിറ്റി നിലവിൽവന്നു. ഭാരവാഹികൾ: സക്കീർ ഹുസൈൻ മാരായമംഗലം (പ്രസി), ജമീല ടീച്ചർ, കബീർ കുഴൽമന്ദം (വൈസ് പ്രസി.), ഹനീഫ പുലാക്കൽ (സെക്ര), അനസ്, സജിത്ത് (ജോ. സെക്ര), നിഖിൽ (ട്രഷ), നഹാസ്, റമീസ്, റഫീഖ് (ജില്ല എക്സിക്യൂട്ടിവ് മെംബർമാർ). സംസ്ഥാന ഭാരവാഹികളായ, ഗഫൂർ അണ്ടത്തോട്, ഫൈസൽ കന്മനം, റഷീദ് കുമരനെല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല കമ്മിറ്റി രൂപവത്കരണത്തോടനുബന്ധിച്ച് കോൽക്കളി ആശാൻ കുഞ്ഞാമു ഗുരുക്കളെ ആദരിച്ചു. പടം കോർവ ജില്ല പ്രസിഡൻറ് (1) സെക്രട്ടറി ഹനീഫ പുലാക്കൽ (2) cpy mappila kala 1 cpy mappila kala 2 cpy mappila kala 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.