പൂക്കോട്ടൂർ: പഞ്ചായത്ത് മുസ്ലിം യൂത്ത്് ലീഗ് കമ്മിറ്റി ഝാർഖണ്ഡിലെ ഗ്രാമങ്ങളിൽ നടത്തുന്ന റിലീഫിലേക്കുള്ള ദുബൈ കെ.എം.സി.സി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട് കൈമാറ്റം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എ. സലാം, ഫാരിസ് പള്ളിപ്പടി, സി.ടി. ഇബ്രാഹിം, കാരാട്ട് അബ്ദുറഹ്മാൻ, കെ.പി. ഉണ്ണീതു ഹാജി, കെ. മൻസൂർ പള്ളിമുക്ക്, സി.ടി. നൗഷാദ്, ഉസ്മാൻ കൊടക്കാടൻ, ഹുസൈൻ ഉള്ളാട്ട്, കെ. മൻസൂർ എന്ന കുഞ്ഞിപ്പു, കെ. നവാഫ്, കുഞ്ഞിമാൻ മൈലാടി, കെ. മുസ്തഫ എന്ന വല്യാപ്പു, സലാം വീമ്പൂർ, മഹ്മൂദ് പള്ളിപ്പടി എന്നിവർ സംബന്ധിച്ചു. photo: mpe1 ദുബൈ കെ.എം.സി.സി ഝാർഖണ്ഡിലേക്കുള്ള റിലീഫ് ഫണ്ട് മഹ്മൂദ് പള്ളിപ്പടി പി. ഉബൈദുല്ല എം.എൽ.എക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.