പ്രസിദ്ധീകരണത്തിന് സീറ്റൊഴിവ് കോട്ടക്കൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 28നു പ്രവേശനം നടത്തുന്നു. ബി.എ. (ഇംഗ്ലീഷ്/ഇകണോമിക്സ്/പൊളിറ്റിക്കൽ സയൻസ്), ബി.എസ്.സി (മാത്തമാറ്റിക്സ്/ഫിസിക്സ്), ബി.കോം (ഫിനാൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്), ബി.ബി.എ. എന്നിവയാണ് കോഴ്സുകൾ. അപേക്ഷകർ രാവിലെ 11.30ന് മുൻപായി സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അപേക്ഷകർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രലൈസ്ഡ് അലോട്ട്മെൻ്റ് േപ്രാസസ് (രമു) ഐ.ഡി. നമ്പർ ഉണ്ടായിരിക്കണം. ഫോൺ: 04832744155, 9539744155 ഡിഗ്രി സീറ്റൊഴിവ് തിരൂരങ്ങാടി : കുണ്ടൂര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി.എ.ഇംഗ്ലീഷ്, ബി.കോം, ബി.ബി.എ, ബി.എസ്.സി.സൈക്കോളജി എന്നീ കോഴ്‌സുകളില്‍ അംഗപരിമിതര്‍, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (വ്യാഴം) വൈകീട്ട് 4 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0494-2483037, 9447432045
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.