കാറിലെത്തിയ സംഘം മാല കവർന്നു

ഒറ്റപ്പാലം: കാറിലെത്തിയ സംഘം വയോധികയുടെ രണ്ടര പവൻ മാല കവർന്നതായി പരാതി. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി ശ്രീരാഗം വീട്ടിൽ ശാരദാമ്മയുടെ (82) മാലയാണ് നഷ്ടമായത്. ശനിയാഴ്ച വൈകീട്ട് വീടിന് പുറത്തുനിൽക്കവെയാണ് മാല പൊട്ടിച്ചെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.