കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തി‍​െൻറ 2018-19 വാർഷിക പദ്ധതിയിൽ വനിതകൾക്ക് ആട് വളർത്തൽ, തൊഴുത്ത് നവീകരണം, പശുപരിപാലന പദ്ധതിയിലെ എസ്.ടി വനിത, ആട് വളർത്തൽ എസ്.ടി വനിത, കിടാരി വളർത്തൽ വനിത എന്നിവയിലെ വ‍്യക്തിഗത ഗുണഭോക്താകളുടെ പഞ്ചയാത്തുതല കരട് മുൻഗണന പട്ടിക പഞ്ചായത്ത് ഓഫിസിൽ പരിശോധനക്ക് ലഭ‍്യമാണ്. ആക്ഷേപമുള്ളവർ 25ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ പഞ്ചായത്ത് ഓഫിസിൽ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.