അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി: നഗരസഭ നടത്തുന്ന വസ്തു നികുതി പരിഷ്കരണത്തി‍​െൻറ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണ൦ നടത്തുന്നു. ഇതിന് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികളില്‍നിന്ന് . നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ചു വെള്ളിയാഴ്ച മൂന്നു മണി വരെ മുനിസിപ്പല്‍ ഓഫിസില്‍ സ്വീകരിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.