മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്ന് കഴിഞ്ഞ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ വള്ളുവമ്പ്രം സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അനുമോദിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ, റാങ്ക് ലിസ്റ്റിെൻറ പകർപ്പ് എന്നിവ സഹിതം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9539430690.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.