പഞ്ചായത്ത്​ പെയിൻ ആൻഡ്​ പാലിയേറ്റിവ്​ യോഗം

തിരൂർക്കാട്: അങ്ങാടിപ്പുറം പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രഥമ ജനറൽബോഡി ഞായറാഴ്ച മൂന്നിന് തിരൂർക്കാട് എ.എം.എൽ.പി സ്കൂളിൽ ചേരും. സി.പി.എം ഒാഫിസിന് തറക്കല്ലിടും പെരിന്തൽമണ്ണ: സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫിസ്, വിജയൻ സ്മാരക വായനശാല, വിനോദകേന്ദ്രം എന്നിവക്കായി തിരൂർക്കാട് സമുച്ചയം നിർമിക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പതിന് മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി തറക്കല്ലിടും. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സൗജന്യമായി നൽകിയ 4.1 സ​െൻറ് ഭൂമിയിലാണ് കെട്ടിടം പണിയുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.