ശിലാസ്ഥാപനം നാളെ

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ ശിവ-വിഷ്ണു ശ്രീകോവിലുകളുടെ നമസ്കാര മണ്ഡപത്തി‍​െൻറയും മാറ്റിസ്ഥാപിക്കുന്ന നാഗകാവി‍​െൻറയും ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കും. ദേവപ്രശ്‌ന വിധിപ്രകാരം നടക്കുന്ന ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായാണ് നമസ്കാര മണ്ഡപങ്ങളുടെ നിര്‍മാണം. ശിലാസ്ഥാപനത്തിന് ക്ഷേത്രം തന്ത്രി മൂത്തേടത്ത് മനക്കല്‍ ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.