തേനീച്ച കർഷകർക്ക് പ്രായോഗിക പരിശീലനം ഇന്ന്

കല്ലടിക്കോട്: ഹോർട്ടികോർപ്പ്, മണ്ണാർക്കാട് കൃഷി അസി. ഓഫിസ്, തച്ചമ്പാറ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ പാലക്കയം എടാട്ടുകുന്നേൽ ബിജു ജോസഫി‍​െൻറ കൃഷിയിടത്തിൽ തേനീച്ച കർഷകർക്ക് സൗജന്യ പ്രായോഗിക പരിശീലനം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.