മമ്പാട് ജനകീയ ഫുട്ബാൾ: ലാഭവിഹിതം പാലിയേറ്റിവിന് കൈമാറി

മമ്പാട്: മമ്പാട് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ‍്യത്തിൽ സംഘടിപ്പിച്ച അഖിലേന്ത‍്യ െസവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽനിന്നുള്ള ലാഭവിഹിതം മമ്പാട് പാലിയേറ്റിവ് കെയർ ക്ലിനിക്കിന് കൈമാറി. ടൂർണമ​െൻറ് കമ്മിറ്റി കൺവീനർ സലാഹുദ്ദീൻ പാലിയേറ്റിവ് പ്രതിനിധി സി. ഉമ്മറിന് തുക കൈമാറി. പി. അയ്യപ്പൻ, മുഹമ്മദലി പന്തലിങ്ങൽ, നിഷാദ് പാലോളി, അഡ്വ. ശരീഫ്, ഷമീം പന്താർ, സി. ജയേഷ്, അശ്റഫ് ടാണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.