പട്ടാമ്പി: ഓങ്ങല്ലൂരിൽ അനധികൃതമായി ശേഖരിച്ചുെവച്ച മണൽ ശേഖരം പിടികൂടി. ഭാരതപ്പുഴയിൽ ചെങ്ങണാംകുന്ന് തടയണയുടെ സമീപത്തുനിന്നാണ് പട്ടാമ്പി പൊലീസ് ആറ് യൂനിറ്റ് മണൽ പിടിച്ചത്. സി.ഐ പി.വി. രമേശിെൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ അബ്ദുൽ ഖയ്യൂം, മുഹമ്മദ്, സി.പി.ഒമാരായ സജിത്ത്, സുജേഷ് എന്നിവരാണ് മണൽ പിടിച്ചത്. മണൽ നിർമിതിക്ക് കൈമാറി. ചിത്രം: mohptb 5. ഓങ്ങല്ലൂരിൽനിന്ന് അനധികൃത മണൽ ശേഖരം പിടികൂടുന്നു))))))))))))))))))))))))))))))))))))))))))))))))))))))))))))))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.