സഹകരണ സംഘങ്ങളുടേത് ജനങ്ങളെ സഹായിക്കുന്ന നിലപാട് ^മന്ത്രി

സഹകരണ സംഘങ്ങളുടേത് ജനങ്ങളെ സഹായിക്കുന്ന നിലപാട് -മന്ത്രി കല്ലടിക്കോട്: സഹകരണസംഘങ്ങൾ ജനങ്ങൾക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരിമ്പ ഗ്രാമപഞ്ചായത്ത് കാർഷിക ഉൽപാദന സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം നിർവഹിക്കുകയായി അദ്ദേഹം. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ്‌ പാലക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ, ജിമ്മി മാത്യു, ആൻറണി മതിപ്പുറം, ബാബു, എം. പുരുഷോത്തമൻ, പി.ജി. വത്സൻ, എൻ.കെ. നാരായണൻകുട്ടി, എം.എസ്. നാസർ, കെ.വി. ജയപ്രകാശ്, ബി.കെ. ചന്ദ്രകുമാർ, ഉദയൻ എന്നിവർ സംസാരിച്ചു. pwfile KALLADI KODE SANGAM കരിമ്പ പഞ്ചായത്ത് കാർഷിക ഉൽപാദന സഹകരണ സംഘം ഓഫിസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.