മണലുംപുറത്ത് ക​െണ്ടയ്​നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ . ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 11 നായിരുന്നു അപകടം. കോയമ്പത്തൂർ ഭാഗത്തുനിന്ന് ലോഡുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെണ്ടയ്നറാണ് അപകടത്തിൽപെട്ടത്. എതിരെ വരികയായിരുന്ന ഓട്ടോയിലെ യാത്രക്കാർ വാഹനത്തിനടിയിൽപെടാതെ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിന് വശത്തുള്ള കുന്നിനരികിലേക്ക് ഓട്ടോ ചാരിനിർത്തുകയായിരുന്നു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കെണ്ടയ്നറിൽ ഉണ്ടായിരുന്ന എട്ട് ഓട്ടോകാറുകൾക്ക് കേട് സംഭവിച്ചു. ഫോട്ടോ മണലുംപുറത്ത് മറിഞ്ഞ കണ്ടൈനർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.