തിരുനാളിന്‌ ഇന്ന് കൊടിയേറും

കല്ലടിക്കോട്: മേരിമാതാ കത്തോലിക്ക പള്ളിയിലെ കന്യാമറിയത്തി​െൻറയും സെബസ്ത്യാനോസി​െൻറയും തിരുനാളിന്‌ വെള്ളിയാഴ്ച കൊടിയേറും. വൈകീട്ട് നാലരക്ക് ഇടവക ഫാ. ജയിംസ് ചക്യേത്ത് കൊടിയേറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.