കുറുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണ ശ്രമം

പുലാപ്പറ്റ: കുറുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രത്തി​െൻറ മുൻവശത്തെ ഭണ്ഡാരം കുത്തിത്തുറന്നെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.