പ്രതിഭകളെ അനുമോദിച്ചു

പൂക്കോട്ടുംപാടം: അഞ്ചാംമൈൽ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2017-18 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി പി. ഹംസ അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പി.വി. ഹംസ, കൗൺസിലർമാരായ ഇസ്ഹാഖ് അടുക്കത്ത്, ദേവശേരി മുജീബ്, ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എ. ഹമീദ്, ഷറഫുദ്ദീന്‍ മമ്പാട്ടുമൂല, എ.കെ. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈദർ അലി, മൊയ്തീൻ ഫൈസി പുത്തനഴി, സലാം മമ്പാട്ടുമൂല, സമീർ മമ്പാട്ടുമൂല, യൂസഫലി, ഉമ്മർ അലി, കുഞ്ഞാപ്പ അനക്കൽ, നാണി ഹാജി, ഹസൻ ഹാജി, കെ. അലി, അബ്ദുൽ ഹക്കീം, ഹൈദ്രോസ് ദാരിമി, അസ്ലം ഹുദവി, ദിയ മെഹ്റിൻ, പ്രിൻസിപ്പൽ സി.സി. അനീഷ് കുമാർ, എ.പി. അബ്ദുൽ ഖയ്യൂം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.