ഫോട്ടോഗ്രഫി മത്സരം

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബ് സംഘടിപ്പിക്കുന്നു. 2018ലെ പൂരം കൊടിയേറുന്നതു മുതൽ മാർച്ച് രണ്ടിന് പൂരം സമാപിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ മത്സരത്തിന് അയക്കാം. പ്രഫഷനൽ ഫോട്ടോഗ്രാഫർമാർക്കും അല്ലാത്തവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ, മൊബൈൽ ഫോണിൽ പകർത്തിയ ഗുണനിലവാരമുള്ള ചിത്രങ്ങളും പരിഗണിക്കും.18 X 12 വലുപ്പത്തിൽ ഫോട്ടോ പേപ്പറിൽ പ്രിൻറ് ചെയ്ത ചിത്രങ്ങൾ മാർച്ച് 10 വരെ സ്വീകരിക്കും. ഒരാൾക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ അയക്കാം. ഫോൺ: 9447016688 (ജ്യോതി തേക്കിൻകാട്ടിൽ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.