ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

ചെർപ്പുളശ്ശേരി: എഴുവന്തല അറയിൽ ഭഗവതിക്ഷേത്രത്തിലെ 13-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ശ്രീരാമജയം രാമചന്ദ്ര‍​െൻറ അധ്യക്ഷതയിൽ കലാരത്നം അമ്പിളി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സ്വാമി നിഗമാനന്ദ തീർഥപാദർ, വി. ശ്രീകുമാർ, ശിവദാസ് വാര്യർ, ഉണ്ണികൃഷ്ണൻ ദേവി പ്രസാദം, സുകുമാരൻ, എഴുവന്തല ബാബുരാജ്, കെ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.