ചാപ്പനങ്ങാടി: എ.എം. ആലിബാപ്പു ഹാജി സ്മാരക വായനശാല സമർപ്പണവും ക്രസൻറ് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ നവീകരിച്ച ഓഫിസ് ഉദ്ഘാടനവും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും യുവ എഴുത്തുകാരി സി.എച്ച്. മാരിയത്തും ചേർന്ന് നിർവഹിച്ചു. ടി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ്, പൊന്നേത്ത് ഹംസ ഹാജി, കെ.പി. അവറുപ്പ, കെ. മൊയ്തീൻ, വി.എ. റഹ്‌മാൻ, കെ.പി. ഖദീജ സലീം, ആബിദ കൊളക്കാടാൻ, കെ. സലീം, മുസ്തഫ വള്ളുക്കുന്നൻ, എൻ.കെ. ഹഫ്സൽ റഹ്‌മാൻ, വി.എ. വഹാബ്, അലി കടവണ്ടി, പി.പി. അൻവർ, സാദിഖ് വട്ടപ്പറമ്പ്, എ.എം. കുഞ്ഞിമാനു, വി. ഇബ്രാഹിംകുട്ടി, കടക്കാടൻ ഷൗക്കത്തലി, കെ.പി. മുസ്തഫ, കെ.സി. അജ്മൽ, മുഹമ്മദ് ഷഫീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.