കിഡ്‌നി കെയര്‍ ക്യാമ്പിന് തുടക്കം

പരപ്പനങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് ജില്ല കമ്മിറ്റിയുടെ ആരോഗ്യ മലപ്പുറം പദ്ധതിയുടെ ഭാഗമായി, മഞ്ചേരി സി.എച്ച് സ​െൻറര്‍ ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 100 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കിഡ്‌നി ക്യാമ്പുകളുടെ ഉദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.ടി. അഷ്‌റഫ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, വി.കെ.എം. ഷാഫി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കണ്ണിയന്‍ മുഹമ്മദലി, അബ്ദുല്‍ അസീസ് വള്ളിക്കുന്ന്, നവാസ് വള്ളിക്കുന്ന്, സി. അബ്ദുറഹ്മാന്‍ കുട്ടി, പി.ഒ. മുഹമ്മദ് നഈം, പി.സി. കുഞ്ഞിപ്പോക്കര്‍ കുട്ടി, എം.വി. കോയക്കുട്ടി, ഡോ. യാസീര്‍, ഡോ. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.