സുഗന്ധിക്ക് ആശംസ നേർന്ന് മന്ത്രി ഷൈലജ

മലപ്പുറം: തവനൂര്‍ അഗതിമന്ദിരത്തില്‍ കഴിഞ്ഞദിവസം വിവാഹിതയായ സുഗന്ധിയെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു. ഭര്‍ത്താവ് എളങ്കൂര്‍ എടക്കാട് പ്രഭേഷി​െൻറ വീട്ടിലാണ് മന്ത്രിയെത്തിയത്. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.