വീൽചെയർ വിതരണം ചെയ്തു

മഞ്ചേരി: മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ 'ഹൃദയസ്പർശം' പദ്ധതിയുടെ ഭാഗമായി വീൽചെയർ വിതരണം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മീനായി, ഹൃദയസ്പർശം ചെയർമാൻ അനസ് അത്തിമണ്ണിൽ, കോഓഡിനേറ്റർ മനോജ് തടപ്പറമ്പ്, സുധീഷ് പയ്യനാട്, സുനിൽ വീമ്പൂർ, സൽമാൻ പൂങ്ങോടൻ, സാലി മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.