ഇ.ഡബ്ല്യു.എസ്.സി.ഇ.എസ് സമ്മേളനം

മഞ്ചേരി: ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപന സമിതി മഞ്ചേരി ഡിവിഷൻ സമ്മേളനം അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, കൗൺസിലർമാരായ അഡ്വ. ഫിറോസ് ബാബു, പി.ജി. ഉപേന്ദ്രൻ, കെ.കെ.ബി. മുഹമ്മദലി, ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. ബാലഗോപാൽ, പി.ആർ. റിജേഷ്, അബ്ദുൽ ജലീൽ, ജാഫർ ചേളാരി, അശ്റഫ് ചുങ്കത്തറ, ഐ.കെ. ശ്യാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.