കലാമണ്ഡലം ഗീതാനന്ദന്‍ അനുസ്മരണം

ആനക്കര: തപസ്യ കലാസാഹിത്യ വേദി മേഴത്തൂര്‍ യൂനിറ്റ് കറുകപുത്തൂരില്‍ കലാമണ്ഡലം ഗീതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു. ജന്മനാട്ടില്‍ നടന്ന അനുസ്മരണത്തില്‍ ഗീതാനന്ദ‍​െൻറ അധ്യാപിക ഭാഗീരഥി ടീച്ചർ, തമില വിദ്വാൻ കലാമണ്ഡലം ചന്ദ്രൻ, ഇ. ബാലചന്ദ്രൻ, തപസ്യ കലാസാഹിത്യ വേദി ജില്ല സെക്രട്ടറി പി. ശിവകുമാര്‍, ഇ.കെ. കേശവന്‍, കെ. കരുണാകരനുണ്ണി, ശ്രീധരന്‍ അടികള്‍, എ. രാമചന്ദ്രന്‍, എന്‍. ഹരിഗോവിന്ദന്‍ എന്നിവർ സംസാരിച്ചു. ചിത്രം (അനുസ്മരണം) കറുകപുത്തൂരില്‍ നടന്ന കലാമണ്ഡലം ഗീതാനന്ദന്‍ അനുസ്മരണ യോഗത്തില്‍ ഭാഗീരഥി ടീച്ചര്‍ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.