വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറും ഫോണും മോഷ്​ടിച്ചെന്ന് പരാതി

ഷൊർണൂർ: വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറും വീട്ടിനകത്ത് വെച്ച മൊബൈൽ ഫോണും മോഷണം പോയതായി പരാതി. കുളപ്പുള്ളി കറുപ്പൻ വീട്ടിൽ സിറാജുദ്ദീ‍​െൻറ വീട്ടിൽ നിന്നാണ് മോഷണം പോയത്. വീടി‍​െൻറ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുൻവാതിൽ അടച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. രാവിലെ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.