പാലോളി ഒരുമാസത്തെ പെൻഷൻ നൽകി

പെരിന്തൽമണ്ണ: മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി ഒരുമാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ ട്രഷറി ഓഫിസർ കെ. ജാഫർ ചെക്ക് സ്വീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി. രമേശൻ, എൻ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ പെൻഷൻകാരായ പി. രുഗ്മിണി, എ. അബ്ദുൽ ഹക്കീം, എസ്.വി. മോഹനൻ തുടങ്ങിയവരും ഒരുമാസത്തെ പെൻഷൻ തുകക്കുള്ള ചെക്ക് ട്രഷറി ഓഫിസർക്ക് കൈമാറി. പടം.... pmna mc 1 മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി ഒരു മാസത്തെ പെൻഷൻ തുക ട്രഷറി ഓഫിസർ കെ. ജാഫറിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.