മതിലുകള്‍ തകര്‍ന്നു

മതിലുകള്‍ തകര്‍ന്നു ആനക്കര: മഴയില്‍ മതിലുകള്‍ തകര്‍ന്നു. മുണ്ട്രക്കോട് നയ്യൂര്‍ റോഡിലെ മോഴിയത്ത് പ്രകാശൻ, ആനക്കര നീലിയാട് റോഡിലെ മൂന്ന് കുടിയില്‍ വേണുഗോപാലന്‍ എന്നിവരുടെ മതിലുകളാണ് തകര്‍ന്നത്. പ്രകാശ​െൻറ ചെങ്കല്ല് മതിലി​െൻറ 20 മീറ്റർ ഭാഗം പൂർണമായി തകര്‍ന്നു. വേണുഗോപാല​െൻറ വീടി​െൻറ ചുറ്റുമതി​െൻറ 50 മീറ്ററിലേറെ ദൂരം വരുന്ന മതിലും തകര്‍ന്നു. ചിത്രം മതില്‍ ) മുണ്ട്രക്കോട് നയ്യൂര്‍ റോഡിലെ മോഴിയത്ത് പ്രകാശ​െൻറ മതില്‍ മഴയില്‍ തകര്‍ന്നപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.