മരങ്ങൾ വീണ് വീട്‌ തകർന്നു

പാണ്ടിക്കാട്‌: വളരാട്‌ മരങ്ങൾ വീണ് വീടുകൾ തകർന്നു. പരിയങ്ങാടൻ സക്കീനയുടെ വീട്‌ പൂർണമായി തകരുകയും വീട്ടിലുണ്ടായിരുന്ന മൂന്നുപേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. വളരാട് പരിയങ്ങാടൻ സക്കീന, മക്കളായ ജിൻഷീന, ബിൻഷീന എന്നിവർക്കാണ് പരിക്കേറ്റത്. ആയിശ ചക്കംപറമ്പത്ത്, ചേരിയിൽ ആമിന, പീച്ചമണ്ണിൽ കുഞ്ഞാലൻ, പലപ്ര മുസ്തഫ, കളത്തിൽ ഹുസൈൻ, മാമ്പ്ര ഉണ്ണീൻ, ചക്കംപറമ്പത്ത് മുണ്ടി, കണക്കൻതൊടിക തെക്കൻ മുഹമ്മദാലി, ആക്കംപറമ്പൻ കുഞ്ഞിമുഹമ്മദ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.