എ.ഐ.വൈ.എഫ് ജില്ല വാഹന ജാഥക്ക് തുടക്കം

mn me mm mw നിലമ്പൂര്‍: എ.ഐ.വൈ.എഫ് ആഗസ്റ്റ് 15ന് നടത്തുന്ന 'സമര സാക്ഷ്യം' പരിപാടിയുടെ ഭാഗമായി ജില്ലതല പ്രചാരണ വാഹന ജാഥ തുടങ്ങി. ചന്തക്കുന്നില്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസ് ജാഥ ക്യാപ്റ്റന്‍ എം.കെ. മുഹമ്മദ് സലീമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ആര്‍. പാര്‍ത്ഥ സാരഥി അധ്യക്ഷത വഹിച്ചു. കെ.കെ. സമദ്, ഷഫീര്‍ കിഴിശ്ശേരി, പി.പി. ബാലകൃഷ്ണന്‍, പി. ജംഷീര്‍, കെ. രാജഗോപാല്‍, പി.പി. ബാലകൃഷ്ണന്‍, പി. ജംഷീര്‍, രാജഗോപാല്‍, ഉമ്മര്‍, നൗഫല്‍, അമിത് എന്നിവര്‍ സംസാരിച്ചു. ഏഴിന് പൊന്നാനിയില്‍ സമാപിക്കും. പടം-nbr aiyf jadha krishnadas നിലമ്പൂര്‍ ചന്തക്കുന്നില്‍ എ.ഐ.വൈ.എഫ് ജില്ലതല പ്രചാരണ വാഹന ജാഥ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.