മിഷൻ എ പ്ലസ്​ പദ്ധതി തുടങ്ങും

മലപ്പുറം: സേവ് ലിവ്സ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് 'മിഷൻ എ പ്ലസ്' സമഗ്ര വിദ്യാഭ്യാസ കർമ പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനുള്ള പരിശീലനം നൽകുമെന്ന് ചെയർമാൻ പി. മൊയ്തീൻകുട്ടി, കെ.എം. മണിരഥൻ, പി.കെ. മുഹമ്മദ് ജാബിർ, മുഹമ്മദ് ഷഫീഖ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.