am honda _NEWS_

എ.എം ഹോണ്ടയിൽ ഒാണം ഒാഫറുകൾ ആരംഭിച്ചു പെരിന്തൽമണ്ണ: എ.എം ഹോണ്ടയിൽ ഒാണം ഒാഫറുകൾ ആരംഭിച്ചു. ഹോണ്ട ടൂവീലറായ അക്റ്റീവയും ഡിയോയും യൂനികോണും ഉൾപ്പെടെ എല്ലാ മോഡലുകൾക്കും ഒാരോ പർച്ചേസിലും ഉറപ്പായ സമ്മാനങ്ങൾ കൂടാതെ ഫ്രീ ഇൻഷുറൻസ്, ഫുൾ ടാങ്ക് പെട്രോൾ, ഫ്രീ ഹെൽമറ്റ്, ഇൻഡക്ഷൻ കുക്കർ, റൈസ് കുക്കർ, മിക്സി, ഡിന്നർ സെറ്റ്, സ്റ്റാൻഡിങ് ഫാൻ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബംബർ സമ്മാനമായി ഗ്രാസിയ (125 സി.സി) സ്കൂട്ടറും എ.എം ഹോണ്ടയുടെ അങ്ങാടിപ്പുറം 9539393000, തിരൂർ 9895929292, പൂക്കയിൽ മഞ്ചേരി 9539392000, കൊണ്ടോട്ടി, ചെമ്മാട്, പാണ്ടിക്കാട്, അരീക്കോട്, വാഴക്കാട്, മക്കരപ്പറമ്പ്, പെരിന്തൽമണ്ണ, പുലാമന്തോൾ, പരപ്പനങ്ങാടി, മേലാറ്റൂർ, കരിങ്കല്ലത്താണി, ചേളാരി ബ്രാഞ്ചുകളിൽ എല്ലാ ഒാഫറുകളും ലഭ്യമാണ്. photo caption: എ.എം ഹോണ്ടയിൽ ഒാണം ഒാഫറുകളോടനുബന്ധിച്ച് സി.ഇ.ഒ കെ.എം. ജാഷിർ സമ്മാനം നൽകുന്നു. മാനേജർമാർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.