ഇ^ആരോഗ്യ രജിസ്ട്രേഷൻ ആരംഭിച്ചു

ഇ-ആരോഗ്യ രജിസ്ട്രേഷൻ ആരംഭിച്ചു ഇ-ആരോഗ്യ രജിസ്ട്രേഷൻ ആരംഭിച്ചു കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തി​െൻറയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷന് തുടക്കമായി. വലിയ വീട് അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പലത അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. കൃഷ്ണൻകുട്ടി, പി.യു. സുഹൈൽ എന്നിവർ ക്ലാസ് നയിച്ചു. ജെ.പി.എച്ച്.എൻ ബെറ്റി ജോസഫ്, അംഗൻവാടി വർക്കർ ശാന്ത, ആശ വർക്കർ ശ്രീദേവി എന്നിവർ നേതൃത്വം നൽകി. പടം) അടിക്കുറിപ്പ്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്യുന്നു /pw - file Kalladikode EHealth
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.