വാണിയമ്പലം സെൻറ്​ ഫ്രാൻസിസ്​ സ്​കൂളിൽ 'വെളിച്ചം'

വാണിയമ്പലം സ​െൻറ് ഫ്രാൻസിസ് സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വാണിയമ്പലത്തെ സഫാ ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടർ സി.കെ. മുഹമ്മദ് വിദ്യാർഥി പ്രതിനിധികളായ വിവേക്, ദിയ സെബാസ്റ്റ്യൻ എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ സിസ്റ്റർ റിജി ജേക്കബ്, പി. അബ്ദുറസാഖ്, സി.കെ. ജാസിർ എന്നിവർ സമീപം. വാണിയമ്പലത്തുള്ള സഫാ ഇലക്ട്രിക്കൽസി​െൻറയും ഒാർക്കസ് എൽ.ഇ.ഡി ലൈറ്റി​െൻറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒതായി വെസ്റ്റ് ചാത്തല്ലൂർ സി.വി.എൻ.എം.എ.എം.എൽ.പി സ്കൂളിൽ 'വെളിച്ചം' ഒതായി വെസ്റ്റ് ചാത്തല്ലൂർ സി.വി.എൻ.എം.എ.എം.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പത്തപ്പിരിയം, വായനശാല വാസ്തു ബിൽഡേഴ്സ് എം.ഡി സുഭാഷ് അരിമ്പ്ര സ്കൂൾ ലീഡർ യു. മിഹ്നത്തുൽ മുൻതഹ ഡെപ്യൂട്ടി ലീഡർ ടി. അർച്ചന എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ പി.എം. സണ്ണി, പി.ടി.എ പ്രസിഡൻറ് കെ. അഷ്റഫ്, പി.ടി.എ അംഗങ്ങളായ പി.കെ. സലീം, കെ. റിയാസ്ബാബു, അധ്യാപകരായ സി.എസ്. നിഷാദ്, സി.വി. മനോജ്കുമാർ, ടി. കിരൺദാസ്, യു. അബ്ദുൽ ശുക്കൂർ, ജെസി ജോസഫ്, ഷീബ ജേക്കബ്, സതി തവനൂർ, ഷമീമ, ഷിജി എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.