അധ്യാപക ഒഴിവ്

നിലമ്പൂര്‍: ഗവ. മാനവേദന്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറബിക്കിന് ആധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രണ്ടിന് സ്‌കൂള്‍ ഓഫിസില്‍. മമ്പാട്: റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10ന്. ഫോണ്‍: 9846597003, 8943289060. വൈദ്യുതി മുടങ്ങും നിലമ്പൂർ: കരുളായി സെക്ഷനു കീഴില്‍ മുതീരി, കുട്ടിക്കുന്ന്, കൊങ്ങംപാടം, മാങ്കുത്ത്, കൊയപ്പാന്‍ വളവ്, ഏനാന്തി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ടര മുതല്‍ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.