സാമൂഹികശാസ്ത്ര-ഗാന്ധിദര്‍ശന്‍ ക്ലബ് ഉദ്ഘാടനം

കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറി സാമൂഹികശാസ്ത്ര-ഗാന്ധിദര്‍ശന്‍ ക്ലബ് എന്നിവയുടെ ഉദ്ഘാടനം നടന്നു. സാമൂഹികശാസ്ത്ര ക്ലബ് ചരിത്രകാരന്‍ പി.ടി. സന്തോഷ് കുമാറും ഗാന്ധിദര്‍ശന്‍ ക്ലബ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ. അലക്‌സും ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. പി.എം. ഷംസുദ്ദീന്‍, ഗാന്ധിദര്‍ശന്‍ ക്ലബ് കണ്‍വീനര്‍ സുഹ്‌റ പടിപ്പുര, പി. അബ്ദുല്‍ ഷുക്കൂര്‍, വി.പി. മുജീബ് റഹ്മാന്‍, സി.എച്ച്. റിയാസ്, കെ. അത്തീഫ്, സജീര്‍ അഹമ്മദ്, അസ്ലം അമീന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളായ ശ്രീലക്ഷ്മി, ആല്‍വിന്‍, റാനിയ, അഷീഖ് മര്‍ജാന്‍ എന്നിവര്‍ സംസാരിച്ചു. ഉപഹാര സമര്‍പ്പണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.