കോളജ് ഉദ്ഘാടനം ഇന്ന്

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല അംഗീകരിച്ച അൽഫോൻസ കോളജ് മണ്ണാർക്കാടി​െൻറ പ്രവർത്തനോദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ നിർവഹിക്കും. എൻ. ഷംസുദ്ദീൻ എം.എൽ.എ, പി.കെ. ശശി എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ, നടൻ സ്ഫടികം ജോർജ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.