യൂത്ത് കോൺഗ്രസ് യുവധ്വനി

അരീക്കോട്: ഊർങ്ങാട്ടിരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യുവധ്വനി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസ്സുകാരിക്ക് സമ്മേളനം സ്മരണാഞ്ജലി അർപ്പിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് യു. ജാഫർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ എം.പി. മുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് അശ്റഫ് കുഴിമണ്ണ, ഡി.സി.സി മെംബർ എൻ.കെ. അബ്ദുല്ല, വാർഡ് മെമ്പർ കെ.കെ. ഉബൈദുല്ല, റഫീഖ് തെഞ്ചീരി, ഇ.കെ. മുജീബ്, എ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.