സരസ് മേളക്ക്​ ഇന്ന് കൊടിയിറക്കം

പട്ടാമ്പി: വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളിലൂടെയും വേറിട്ട രുചിക്കൂട്ടുകളിലൂടെയും സന്ദർശകരുടെ മനംനിറച്ച സരസ് മേളക്ക് ശനിയാഴ്ച കൊടിയിറക്കം. 25 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 230ഓളം സ്റ്റാളുകൾ. നിളാതീരത്തിനു നീറുന്ന ഗൃഹാതുരാനുഭവ൦ സമ്മാനിച്ചാണ് പത്തു ദിവസത്തെ ദേശീയ സരസ് മേളക്ക് തിരശ്ശീല വീഴുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.