ജില്ല സ്​പോർട്സ്​ കൗൺസിൽ സമ്മർ കോച്ചിങ് ക്യാമ്പ്​ തുടങ്ങി

മലപ്പുറം: ജില്ല സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിങ് ക്യാമ്പുകൾക്ക് തുടക്കമായി. കോട്ടപ്പടി സ്േറ്റഡിയത്തിൽ നടന്ന ജില്ലതല ഉദ്ഘാടനം മലപ്പുറം എ.ഡി.എം വി. രാമചന്ദ്രൻ നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഷംസുദ്ദീൻ, സെക്രട്ടറി എ. രാജു നാരായണൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ മങ്കട, ജോയൻറ് സെക്രട്ടറി കെ. നയീം, പരിശീലകൻ ബിനോയ് സി. ജെയിംസ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.