യോഗ പരിശീലനം ആരംഭിച്ചു

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ 10ാമത് യോഗപരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ 10 മണിക്ക് എത്തണം. പരിശീലനം സൗജന്യമാണ്. 10 മുതൽ 12 ആഴ്ച വരെയാണ് പരിശീലനം നൽകുന്നത്. 30 പേരടങ്ങുന്ന ഒമ്പത് ബാച്ച് ഇതുവരെ പരിശീലനം പൂർത്തിയാക്കി. ഫോൺ: 9447 71 74 71.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.