മമ്പുറം ആണ്ടുനേര്‍ച്ച

1. യുടെ ഭാഗമായി നടന്ന പ്രാർഥന സദസ്സ് സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു പങ്കെടുത്തവര്‍ വി.പി. അബ്ദുല്ലക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം. സൈതലവി ഹാജി, കാളാവ് സൈതലവി മുസ്‌ലിയാർ, എ. മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർ, സൈതാലിക്കുട്ടി ഫൈസി കോറാട്, കെ.സി. മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി എന്നിവർ സംബന്ധിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു. ദാറുല്‍ഹുദ സ്റ്റുഡൻറ്സ് യൂനിയന്‍ പുറത്തിറക്കുന്ന സാക്ഷി സ്‌പെഷല്‍ സപ്ലിമ​െൻറ് കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഇബ്രാഹീം ഹാജി മമ്പുറത്തിന് നല്‍കി പ്രകാശനം ചെയ്തു. യു.ജി യൂനിയന്‍ അസാസ് പുറത്തിറക്കിയ വിഭാതം മാഗസിന്‍ ചെറീത് ഹാജി വേങ്ങരക്ക് നല്‍കി ആലിക്കുട്ടി മുസ്ലിയാര്‍ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.