അമ്പലപ്പാറ പഞ്ചായത്ത് കേരളോത്സവം നാളെ മുതൽ

ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവവുമായി ബന്ധപ്പെട്ട കല, കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. ഫുട്ബാൾ മത്സരം ശനിയാഴ്ചയും ഷട്ടിൽ, ക്രിക്കറ്റ്, വടംവലി മത്സരങ്ങൾ 29നും വോളിബാൾ 25നും സ്പോർട്സ് 24നും കലാമത്സരങ്ങൾ 30നും നടക്കും. ഒക്ടോബർ ഒന്നിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.