കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ വഴി വിളക്കുകൾ കത്തിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ ആൻറണി മതിപ്പുറം ഉദ്ഘാടനം ചെയ്തു. കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് മുസ്തഫ, വേണുഗോപാൽ, സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.